കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം

കണ്ണൂരിൽ മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ട. എസ്.ഐക്ക് ദാരുണാന്ത്യം
Apr 25, 2025 08:21 PM | By VIPIN P V

കണ്ണൂർ: ( www.truevisionnews.com ) മാവിൽ നിന്നും കാൽ വഴുതിവീണ് റിട്ടേയ്ഡ് എസ്.ഐക്ക് ദാരുണാന്ത്യം. കേളകത്തെ തടത്തിൽ ജോണി (66) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സംഭവം.

വീടിന് മുൻവശത്തെ മാവിൽ കയറി മാങ്ങ പറിക്കവെ കാൽ വഴുതി വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോണിനെ കേളകത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂരിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു.

#RetiredSI #dies #falling #flour #mill #Kannur

Next TV

Related Stories
സ്ത്രീകളുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

Apr 26, 2025 08:25 AM

സ്ത്രീകളുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

വ്യാഴാഴ്ച അർധരാത്രി വീട്ടിൽനിന്നാണ് ഹരിപ്പാട്ടെ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്....

Read More >>
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Apr 26, 2025 08:06 AM

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി പോലീസ് മേൽ നടപടികൾ...

Read More >>
അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 26, 2025 08:02 AM

അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

വളവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു....

Read More >>
ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി യുവാവ് പിടിയില്‍

Apr 26, 2025 07:57 AM

ഹാഷിഷ് ഓയിലും സ്റ്റാമ്പും ആയി യുവാവ് പിടിയില്‍

ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അതുലിനെ പൊലീസ്...

Read More >>
യുവതി പ്രണയത്തിൽ നിന്നും പിന്മാറി; ഫേസ്ബുക്കിൽ ലൈവിട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

Apr 26, 2025 07:45 AM

യുവതി പ്രണയത്തിൽ നിന്നും പിന്മാറി; ഫേസ്ബുക്കിൽ ലൈവിട്ട് ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്, രക്ഷകരായി പൊലീസ്

സൈബർ സെല്ലിന്റെ സഹായത്തോടെ യുവാവിന്റെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് സ്ഥലത്ത്...

Read More >>
Top Stories